മലയാള സിനിമയിലെ എക്കാലത്തെയും ശാലീന സുന്ദരി നടി കാവ്യാമാധവന്റെ പഴയ ചിത്രങ്ങൾ കണ്ടുനോക്കു..

ബാലതാരമായി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളികളുടെ നായികാ സങ്കൽപ്പം തെന്നെ മാറ്റി എഴുതിയ താര സുന്ദരിയാണ് കാവ്യമാധവൻ. 1991 ൽ തിയ്യറ്ററുകളിൽ പ്രദർശനത്തിയ പൂക്കാലം വരവായി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് കാവ്യാമാധവൻ ബാലതാരമായി വെള്ളിത്തിരയിൽ അരങ്ങേറ്റം

കുറിക്കുന്നത്. ചിത്രത്തിൽ ബേബി ശ്യാമിലി അവതരിപ്പിച്ച ഗീതു എന്ന കഥാപാത്രത്തിന്റെ കൂട്ടുകാറിയുടെ വേഷമാണ് കാവ്യ മാധവൻ അവതരിപ്പിച്ചത്. പിന്നീട് ദ പ്രസിഡൻറ്. പാറശാല പാചൻ പയ്യന്നൂർ പരമു. അഴകിയ രാവണൻ. ഒരാൾ മാത്രം.സ്നേഹ സിന്ദൂരം. ഭൂത കണ്ണാടി. ഇരട്ട കുട്ടികളുടെ അച്ഛൻ. കൃഷ്ണ ഗുഡിയിൽ ഒരു

പ്രണയ കാലത്ത്. കാറ്റോത്തോരു പെൺപൂവ് തുടങ്ങിയ ചിത്രങ്ങളിലും കാവ്യ മാധവൻ ബാലതാമായി വേഷമിട്ടു.
1999. ൽ തിയ്യറ്ററുകളിൽ എത്തിയ ഹിറ്റ് ചിത്രമായ ചദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് കാവ്യാമാധവൻ നായികയായി മലയാള സിനിമയിലേക്ക് വരവറിയിക്കുന്നത്. ദിലീപ് നായകനായി എത്തിയ


ചിത്രത്തിൽ രാധ എന്ന കഥാപാത്രമാണ് കാവ്യ മാധവൻ അവതരിപ്പിച്ചത്. ബിജുമേനോൻ. സംയുക്ത വർമ്മ.
ലാൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പിന്നീട് മലയാള സിനിമയിൽ കൈ നിറയെ അവസരങ്ങൾ ലഭിച്ച തരമാണ് 75ഓളം സിനിമകളിൽ കരുത്തുറ്റ കഥാപത്രങ്ങളെ അവതരിപ്പിച്ചു .

ദിലീപ് കാവ്യ മാധവൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളായിരുന്നു. അങ്ങനെ മലയാളികളുടെ ഇഷ്ട താരമായി മാറി കാവ്യാമാധവൻ .. മലയാള സിനിമയിലെ ശാലീന സുന്ദരി എന്ന പട്ടം ഇപ്പോഴും കാവ്യാമാധവന് സ്വന്തമാണ്. അഭിനയ മികവ് കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച തരമാണ് കാവ്യ.

മീശമാധവൻ. സദാനന്ദന്റെ സമയം. ബനാറസ് . മാടമ്പി. പെരുമഴക്കാലം. പാപ്പി അപ്പച്ചാ. ലയൺ. ചക്കര മുത്ത്. ക്ളാസ്മേറ്റ്‌സ് . നാദിയ കൊല്ല പെട്ടരാത്രി. തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളിൽ കാവ്യാമാധവൻ നായികയായി തിളങ്ങി. രണ്ടായിരത്തി നാലിൽ തിയ്യറ്ററുകളിൽ എത്തിയ പെരു മഴക്കാലം എന്ന ചിത്രത്തിനും.

രണ്ടായിരത്തി പത്തിൽ തിയ്യറ്ററുകളിൽ.എത്തിയ ഗദ്ദാമ എന്ന ചിത്രത്തിലെ യും അഭിനയ മികവിന് കേരള സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌ക്കാരവും കാവ്യാമാധവൻ കരസ്ഥമാക്കി. നീലേശ്വരം സ്വദേശിയായ താരം മൂകാംബിക ക്ഷേത്രത്തിൽ വെച്ച് രണ്ടായിരത്തി ഒമ്പത് ഫെബ്രവരി 5 ന് നിഷാൽ ചദ്രയെ

വിവാഹം ചെയ്തു എന്നാൽ ഈ റിലേഷൻ അധിക കാലം നീണ്ടു നിന്നില്ല വിവാഹ മോചിതയായ താരം രണ്ടായിരത്തി. പതിനാറിൽ പ്രശക്ത നടൻ ദിലീപിനെ വിവാഹം ചെയ്തു. പിന്നീട് മലയാള സിനിമയിൽ നിന്ന് നീണ്ട ഒരു ഇടവേള എടുത്തിരിക്കുകയാണ് താരം. കാവ്യാമാധവൻ അഭിനയിച്ച പഴയ ചിത്രങ്ങളിലെ കിടുക്കാച്ചി ഫോട്ടോസ് കണ്ടുനോക്കൂ