
രണ്ടായിരത്തി അഞ്ചിൽ തിയ്യറ്ററുകളിൽ പ്രദർശനത്തിനെത്തിയ സ്സൂപ്പർ ഹിറ്റ് ചിത്രമായ അനാർക്കലി എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ആരാധകരുടെ ഹൃദയം കവർന്ന നായികയാണ് പ്രിയാൽ ഗോർ. നമ്മളെ വിട്ട് പിരിഞ്ഞ ഹിറ്റ് സംവിധായാകൻ സച്ചി സംവിധാനം ചെയ്ത ചിത്രം കേരളക്കരയിൽ ഗംഭീര വിജയമായിരുന്നു. പൃഥ്വിരാജ് നായക വേഷത്തിൽ എത്തിയ
ചിത്രത്തിൽ നാദിറ ഇമാമ് എന്ന കഥാപാത്രമാണ് പ്രിയാൽ ഗോർ അവതരിപ്പിച്ചത്. ബിജു മേനോൻ. മിയ.അനുസിത്താര തുടങ്ങിയ വമ്പൻ താരനിരയിൽ ഒരുങ്ങിയ ചിത്രം ഇന്നും മലയാളികളുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ്. അനശ്വര പ്രണയത്തിന്റെ കഥപറഞ്ഞ ചിത്രം തിയ്യറ്ററുകൾ പൂരപറബാക്കിയ ചിത്രമായിരുന്നു. മുബൈ സ്വദേശിയായ പ്രിയാൽ ഗോറിന്റെ ആദ്യ
മലയാള ചിത്രമായിരുന്നു അനാർക്കലി. ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമാ ആരാധകരുടെ മനസ്സിൽ തന്റേതായ ഒരു ഇടം നേടിയെടുത്ത താരമാണ് പ്രിയാൽ ഗോർ . രണ്ടായിരത്തി പതിമൂന്നിൽ തിയ്യറ്ററുകളിലെത്തിയ പഞ്ചാബി ചിത്രമായ ജസ്റ്റ് യു ആൻഡ് മീ എന്ന ചിത്രത്തിലൂടെയാണ് പ്രിയാൽ ഗോർ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
ചിത്രത്തിൽ ഗീത് എന്ന കഥാപാത്രം അവതരിപിച്ച താരം പ്രേക്ഷകപ്രീതി നേടി. എന്നാൽ ചിത്രം വേണ്ടത്ര വിജയമായിരുന്നില്ല . പിന്നീട് സെബ സുബ്രമണ്യം എന്ന തെലുങ്ക് ചിത്രത്തിലും താരം വേഷമിട്ടു. മിനിസ്ക്രീൻ പരമ്പരകളിലൂടെയാണ് പ്രിയാൽ ഗോർ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. റാം മിലായെ ജോഡി എന്ന സൂപ്പർ ഹിറ്റ് പാരബരയിൽ നായികയായി വേഷമിട്ട
പ്രിയാൽ ഗോർ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറാൻ അധിക സമയം വേണ്ടിവന്നില്ല.
മോഡലിങ് രംഗത്തും വളരെ സജീവമായ താരം ഒട്ടനവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സൈബർ ലോകത്ത് സജീവമായ താരം തന്റെ കിടിലൻ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ തന്റെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. താരം ഓങ്ങുവെക്കുന്ന
കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് സൈബർ ഇടങ്ങളിൽ വളരെ വലിയ സ്വീകരിതയും ലഭിക്കാറുണ്ട് .
അനാർക്കലിയിലെ നായിക യുടെ ഗ്ലാമർ ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ഇൻസ്റ്റഗ്രാമിൽ ലക്ഷകണ്ണക്കിന് ആരാധകർ പിൻതുടരുന്ന താരമാണ് പ്രിയാൽ ഗോർ.താരം പങ്കുവെച്ച ഏറ്റവും പുതിയ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ടുനോക്കു.