സംവിധായകരോടൊപ്പം കിടക്ക പങ്കിട്ടു അവരെ സന്തോഷിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കുമെങ്കിൽ അവസരങ്ങൾ വാരി കോരി ലഭിക്കും – ഉറപ്പെന്ന് യാഷിക

in Entertainment

ശ്രദ്ധ നേടിയിട്ടുള്ള ഒരു ഇന്ത്യൻ അഭിനയത്രിയും മോഡലും ടെലിവിഷൻ താരവും ഒക്കെയാണ് യാഷിക ആനന്ദ്. ഇൻസ്റ്റഗ്രാം മോഡൽ ആയതിന് ശേഷമാണ് താരം അഭിനയിക്കുവാൻ തുടങ്ങിയിരുന്നത്. ശേഷം നിരവധി മികച്ച ചിത്രങ്ങളിൽ താരം നിറഞ്ഞു നിൽക്കുകയും ചെയ്തിരുന്നു. 2016ൽ പുറത്തിറങ്ങിയ ധ്രുവങ്ങൾ പതിനാറാം എന്ന ചിത്രമായിരുന്നു താരത്തിന്റെ കരിയറിൽ വലിയൊരു ബ്രേക്ക് സൃഷ്ടിച്ചത്.

തന്റെ കയ്യിൽ ലഭിക്കുന്ന കഥാപാത്രങ്ങൾ ഏതാണെങ്കിലും അത് വളരെ മനോഹരമായ രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കാറുണ്ട് താരത്തിന്. തമിഴ് സിനിമകളിലും ടെലിവിഷൻ ഷോകളിലും എല്ലാം താരത്തിന്റെ സാന്നിധ്യം കാണാൻ സാധിക്കും. 2018 ചെന്നൈ ടൈംസ് ടെലിവിഷൻ ഏറ്റവും അഭിലഷണിയമായ സ്ത്രീ എന്ന ഒരു ടാഗ് കൂടി ഇവർക്ക് നൽകിയിരുന്നു. വളരെ മനോഹരമായയാണ് ഓരോ കഥാപാത്രവും

താരം ചെയ്യുന്നത്. അഡൾട്ട് കോമഡി ചിത്രമായ ഇരുട്ടു അറയിൽ മുരുട്ടു കുത്ത് എന്ന ചിത്രത്തിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതും വളരെ ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യം തന്നെയാണ് താരം. തന്റെ വീഡിയോകളും താരം സജീവമായി തന്നെ ആരാധകർക്ക് മുൻപിലേക്ക് എത്തിക്കാറുണ്ട്. താരം സോഷ്യൽ മീഡിയയിൽ കൂടി ചില വിശേഷങ്ങളും

പങ്കുവയ്ക്കുന്നു. ഹോട്ട് ഫോട്ടോകളാണ് താരം കൂടുതലായും പങ്കുവയ്ക്കുന്നത്. ഏതുതരത്തിലുള്ള വേഷമാണെങ്കിലും അതിൽ വളരെ മനോഹരിയായി തന്നെയാണ് താരത്തെ കാണാൻ സാധിക്കുന്നത്. ഇപ്പോൾ സിനിമകളിൽ നിലനിൽക്കുന്ന കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചാണ് താരം പറയുന്നതാണ് ശ്രദ്ധ നേടുന്നത്. സിനിമയിൽ ചുവടുറപ്പിച്ചിട്ടുള്ളവരെല്ലാം നേരിടുന്ന ഒരു പ്രശ്നമാണ് ഇതെന്നും

താരം പറയുന്നു. കിടക്ക പങ്കിടുന്നത് സിനിമയിൽ അവസരം നൽകുമെന്ന് പ്രമുഖ തമിഴ് സംവിധായകൻ തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് താരം പറയുന്നത്. അഭിമാന പ്രതിജ്ഞ ചെയ്ത് അവസരം മുതലെടുക്കാനുള്ളതല്ല തന്റെ നിലപാട് എന്നും അങ്ങനെ പറഞ്ഞ സംവിധായകനോട് താൻ തിരിച്ചു പറഞ്ഞുവെന്നും താരം പറയുന്നു. ആ സമയത്ത് താൻ വിഷാദത്തിലേക്ക് പോയിരുന്നു. അയാളുടെ പേര് വെളിപ്പെടുത്താത്തത്

കൊണ്ട് പിന്നീട് ഉപദ്രവങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. അഭിനയ വൈഭവം കൊണ്ടാണ് താരം ശ്രദ്ധ നേടുന്നത്. 2018ൽ കമലഹാസൻ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ രണ്ടാം സീസണിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. വലിയൊരു അമ്പരപ്പ് തന്നെയാണ് ഇപ്പോൾ പ്രേക്ഷകരിലും നിറച്ചിരിക്കുന്നത്. സിനിമയിൽ നിലനിൽക്കുന്ന കാസ്റ്റിംഗ് കൗച്ചിനെ പറ്റി പലതാരങ്ങളും ഇത്തരത്തിൽ തുറന്നു പറഞ്ഞിട്ടുണ്ട്.