തന്നെക്കാൾ വലിയ എതിരാളികളെ പോലും തോൽപ്പിച്ച ഇരകൾ..








നമുക്കറിയാം എല്ലാവർക്കും അതായത് വന്യലോകത്ത് ഇരയും വേട്ടക്കാരനും എന്നുള്ള രീതിയിൽ രണ്ട് ആളുകളുണ്ട്.. എല്ലായിപ്പോഴും ആരോഗ്യം കൊണ്ടും വേഗത കൊണ്ടും വളരെയധികം വേട്ടക്കാർ ഇരകളെ ഉപദ്രവിക്കാറുണ്ട് അല്ലെങ്കിൽ അവയ്ക്ക് മേലെ ആധിപത്യം സ്ഥാപിക്കാൻ ഉണ്ട്..







എന്നാൽ ഇതിൽ നിന്നും വിട്ടുമാറി ഇര എതിരാളിയെ ചെറുത്തുനിൽക്കുകയും അതുപോലെ എതിരാളികളെ തിരിച്ചടിക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.. അത്തരത്തിൽ ഉണ്ടായിട്ടുള്ള കുറച്ചു സംഭവങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ






നമ്മൾ സംസാരിക്കാൻ പോകുന്നത്.. കങ്കാരുക്കളെ കാണുമ്പോൾ. വളരെ സൗമ്യ സ്വഭാവമുള്ളവരായി തോന്നുമെങ്കിലും അപ്രതീക്ഷിതമായ മരണത്തിന് വരെ കാരണമായേക്കാവുന്ന തരത്തിൽ ആക്രമിക്കാൻ
കഴിയുന്ന ജീവികളാണ് പൊതുവേ കങ്കാരുക്കൾ









എന്ന് പറയുന്നത്.. ഇപ്പോൾ നിങ്ങൾ വീഡിയോയിൽ കാണുന്നത് ഒരു കങ്കാരുവും നായയും തമ്മിലുള്ള പിണക്കമാണ് കാണുന്നത്.. കുളത്തിൽ കിടക്കുകയായിരുന്ന കങ്കാരുവിനെ അടുത്തേക്ക് ഒരു നായ പാഞ്ഞു വരികയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….