പാ ലിൽ കു ളിച്ച പ്രിയതാരം. ഹോട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു…

in Entertainment

2003 മുതൽ 2017 വരെ സിനിമാ ലോകത്ത് സജീവമായി നിലകൊണ്ടിരുന്ന താരമാണ് സിന്ധു ടോളനി. ഒരുപാട് മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ പ്രിയ താരത്തിന് സാധിച്ചിട്ടുണ്ട്. പല സൂപ്പർസ്റ്റാറുകളുടെ കൂടെ വെള്ളിത്തിരയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിന് കഴിഞ്ഞു.
തെലുങ്ക് കന്നട തമിഴ് ഹിന്ദി എന്നീ നാല്

ഭാഷകളിൽ ഒരുപോലെ അഭിനയിച്ച് കഴിവ് തെളിയിക്കാൻ സാധിച്ച താരം ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. ഇപ്പോൾ താരത്തിന്റെ പഴയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്.

കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. താരത്തിന്റെ പഴയകാല സിനിമകളിലെ ഡാൻസ് വീഡിയോ കളിലെ രംഗങ്ങളും സോഷ്യൽ മീഡിയയിൽ പലപ്പോഴായി നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. പല ഡാൻസ് വീഡിയോകളിൽ താരം തികച്ചും ഹോട്ട് വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇപ്പോഴിതാ

താരത്തിന്റെ ഒരു സിനിമയിലെ ഗാനത്തിന്റെ സ്റ്റിൽ കളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. പാലിൽ കുളിച്ച് നൃത്തമാടുന്ന താരത്തിന്റെ കിടിലൻ ബോൾഡ് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. രണ്ടായിരത്തിൽ പുറത്തിറങ്ങിയ മുഹബത്തിൻ എന്ന ഹിന്ദി സിനിമയിൽ ചെറിയ വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം

ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. രണ്ടായിരത്തി മൂന്നിൽ പുറത്തിറങ്ങിയ ഐത്തെ എന്ന തെലുങ്ക് സിനിമയാണ് താരത്തിന്റെ തലവര മാറ്റിയത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് താരത്തിന് ലഭിക്കുകയും ചെയ്തു. 2004 ൽ ധനുഷ് നായകനായി പുറത്തിറങ്ങിയ സൊള്ളാൻ എന്ന സിനിമയിലൂടെ കാര്യം തമിഴിൽ അരങ്ങേറി.

തൊട്ടടുത്തവർഷം വിജയ് രാഘവേന്ദ്ര ശിവറാജ് കുമാർ തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച റിഷി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം കന്നടയിലും അരങ്ങേറി. പിന്നീടങ്ങോട്ട് താരം സിനിമാലോകത്ത് സജീവസാന്നിധ്യമായി നിലകൊണ്ടു. 2017 ൽ പുറത്തിറങ്ങിയ ചിത്രംഗഥ എന്ന തെലുങ്ക് സിനിമ ആണ് താരം അഭിനയിച്ച അവസാനത്തെ സിനിമ.