വ്യത്യസ്തമായ ഒരു വിവാഹം. – പക്ഷെ വൈറൽ ആയത് വധു വൃദ്ധനെ കല്യാണം കഴിക്കാനുള്ള കാരണം കേട്ടപ്പോഴാണ് !

in Entertainment

ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു നിമിഷം ആണ് അയാളുടെ വിവാഹം എന്നു പറയുന്നത്. ഒരുപാട് സ്വപ്നങ്ങളുമായാണ് ഓരോരുത്തരും വിവാഹപന്തലിലേക്ക് എത്തുന്നത് തന്നെ. ഇപ്പോൾ രസകരമായ വിവാഹത്തിന്റെ പല വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വരികയും ചെയ്യാറുണ്ട്. അത്തരത്തിലുള്ളവയാണ് ഇപ്പോൾ കൂടുതലും ശ്രദ്ധനേടുന്നത്. ഈ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഈ വീഡിയോയുടെ പ്രത്യേകതയെന്നത് ഈ വീഡിയോയിലെ വരന്റെ പ്രായം 60 വയസ്സിന് മുകളിൽ ആണ്.

വധുവിന്റെ പ്രായം എന്നാൽ 25 കൂടുതൽ തോന്നുകയുമില്ല. ഇവർ തമ്മിലുള്ള പ്രായത്തിന്റെ ഇടിവ് എല്ലാവരെയും അമ്പരപ്പിച്ചിരക്കുകയാണ് ചെയ്യുന്നത്. വീഡിയോയിൽ വരനെ പോലെ ഒരു വൃദ്ധൻ ഇരിക്കുന്നതാണ് കാണാൻ സാധിക്കുന്നത്. ഈ സമയത്ത് അയാളുടെ അരികിൽ വധുവായ പെൺകുട്ടി ഇരിക്കുന്നതും അവിടേ ഇരുന്ന് പുഞ്ചിരിക്കുന്നത് ഒക്കെ കാണാൻ സാധിക്കുന്നുണ്ട്. വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ മാലയിടൽ കഴിഞ്ഞതിനു ശേഷമുള്ള ഒരു വീഡിയോയാണ് ഇതൊന്നും മനസ്സിലാക്കാൻ സാധിക്കുന്നു. ഇരുവരും സ്റ്റേജിൽ ഇരിക്കുന്നതാണ് കാണുന്നത്.

സ്റ്റേജിൽ ഇരിക്കുന്ന വധുവരന്മാരുടെ പ്രായത്തിന് 35 വർഷത്തെ ഇടവേള ഉണ്ടെന്നും ഈ വീഡിയോ കാണുന്ന ഏതൊരാൾക്കും മനസ്സിലാക്കാൻ സാധിക്കും. വരനെ എല്ലാവരും ബാബാജി എന്നാണ് വിളിക്കുന്നത്. വരന്റെ താടി പൂർണമായും വെളുത്തു. പിന്നെ വധുവിന്റെ ചിത്രം എടുക്കാൻ വന്ന ക്യാമറാമാൻ വധുവിനെ നേരെ ക്യാമറ ചൂണ്ടുന്നതാണ് വീഡിയോയിൽ വളരെ രസകരം ആയിട്ടുള്ള കാരണം. ക്യാമറാമാനെ കണ്ട് വധു വല്ലാതെ നാണംകെട്ടുനിൽക്കുന്നത് വീഡിയോയിൽ കാണാം. ശേഷമാണ് അവർ മുഖം തുണിയിൽ മറക്കുന്നത്. ഒരു ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

എന്തെങ്കിലും ജീവിതസാഹചര്യങ്ങൾ കൊണ്ടായിരിക്കാം ഒരുപക്ഷേ വധുവിന് ഇത്തരത്തിൽ ഒരു ജീവിതം തിരഞ്ഞെടുക്കേണ്ടി വന്നത് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ പറയുന്നത്. എന്താണ് വിവാഹത്തിന് പിന്നിലുള്ള കാരണമെന്നും സോഷ്യൽ മീഡിയയിൽ പലരും ചോദിക്കുന്നുണ്ട്. ജീവിതം പ്രവചനാതീതമാണ് എന്ന് പറയുന്നത് ഇത്തരം സാഹചര്യങ്ങളിൽ ആയിരിക്കുമെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒരു വിവാഹമെന്നത് ഏതൊരാളുടെയും ഒരുപാട് സ്വപ്നങ്ങളിൽ ഉള്ള ഒരു കാര്യം തന്നെയാണ്. അത്തരം നിമിഷങ്ങൾ ഇനി ഇത്തരത്തിൽ ആവുമ്പോൾ ചിലരെങ്കിലും ഉള്ളിൽ വേദനിച്ചു കൊണ്ട് പുറമേ പുഞ്ചിരിക്കുന്നുണ്ടാകാം. അത്തരത്തിൽ ഉള്ള ഒരു പുഞ്ചിരി പെൺകുട്ടിയുടെ ചുണ്ടിൽ കാണാൻ സാധിച്ചത് എന്ന് കൂടുതൽ ആളുകളും പറയുന്നത്.