അന്നനെച്ചി രണ്ടും കല്പിച്ചാ.. സാരിയിൽ മാലാഖ പോലെ നമ്മുടെ അന്ന രാജൻ… മലയാളികളെ മയക്കി താരത്തിന്റെ പുത്തൻ വീഡിയോ

in Entertainment

മലയാള സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് അന്ന രേഷ്മ രാജൻ. 2017ൽ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് അവർ അരങ്ങേറ്റം കുറിച്ചത്. സിനിമയിലേക്കുള്ള ആദ്യ ചുവടുവെപ്പിന് മുമ്പ് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്‌സായിരുന്നു. എറണാകുളത്തെ

ഗവ.മെഡിക്കൽ കോളേജിൽ നഴ്‌സിംഗിൽ ബിഎസ്‌സി ബിരുദം നേടിയ അന്ന തൻ്റെ വിദ്യാഭ്യാസം തുടർന്നു അഭിനയത്തിലേക്കുള്ള ചുവടുവെപ്പിന് മുമ്പ്, അന്ന കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്ത്തിരുന്നു. ജന ശ്രദ്ധയാകർഷിക്കുന്നതിന് മുമ്പ് ആരോഗ്യ സംരക്ഷണത്തോടുള്ള

തൻ്റെ പ്രതിബദ്ധത താരം അതിലൂടെ പ്രകടിപ്പിച്ചു. അങ്കമാലി ഡയറീസ് എന്ന പ്രശസ്തമായ മലയാള ചിത്രത്തിലൂടെയാണ് അന്നയുടെ സിനിമാ യാത്ര ആരംഭിച്ചത്. അരങ്ങേറ്റം മുതൽ അന്ന വെള്ളിത്തിരയിൽ മാത്രമല്ല, മലയാളം ഷോർട്ട് ഫിലിമുകളിലും തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. പിന്നീട്

തുടർച്ചയായി ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. ഏത് കഥാപാത്രമാണ് എങ്കിലും അത് വളരെ മനോഹരമായി താരം അവതരിപ്പിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഒരുപാട് ആരാധകരെ വളരെ ചെറിയ കാലഘട്ടത്തിനുള്ളിൽ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കുന്നു. ഒരുപാട് ഉദ്ഘാടനം സദസ്സുകളിലും താരം ഈയടുത്ത് പ്രത്യക്ഷപ്പെടുകയുണ്ടായി. താരത്തിന്റെ ജനസമ്മതിയും അംഗീകാരവും

ആരാധകരുടെ സ്നേഹവും എല്ലാം അത്തരത്തിലുള്ള വീഡിയോകളും ഫോട്ടോകളും വൈറലാകുന്നതിൽ നിന്ന് മനസ്സിലാക്കാം. ഇപ്പോൾ താരത്തിന്റെ ഒരു കിടിലൻ റീൽസ് വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബ്ലൂ സാരിയിൽ സ്റ്റൈലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.


മികച്ച മേനിയഴക് താരം പ്രദർശിപ്പിക്കുന്നതു കൊണ്ടുതന്നെ ആകർഷകമായ താരത്തിനെ പുതിയ വീഡിയോ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വളരെ പെട്ടെന്ന് തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടു കൂടി വീഡിയോ സോഷ്യൽ മീഡിയ ഇടങ്ങളിൽ ട്രെൻഡിങ് ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published.

*