താൻ ബോഡിയിലെ ആവിശ്യം ഉള്ള ഭാഗങ്ങൾക്ക് വേണ്ടി മാത്രമാണ് വർക്ക് ഔട്ട് ചെയ്യുന്നത് എന്ന് പ്രിയ താരം ! ഞെട്ടൽ മാറാതെ ആരാധകർ

സോഷ്യൽ മീഡിയയിൽ മിക്ക താരങ്ങൾക്കും ആരാധകരേറെയാണ്. ഹോട്ട് ലൂക്കിലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്ന താരങ്ങൾക്ക് ആണ് കൂടുതലും ആരാധകരുള്ളത്. ഇൻസ്റ്റാഗ്രാം അത്തരത്തിലൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായിരിക്കുകയാണ് വർക്ക്ഔട്ട് ചെയ്യുന്ന താരത്തിന്റെ അടിപൊളി വീഡിയോയാണ്. ഇത് തരംഗമാകുന്നത്. ശരീര സൗന്ദര്യത്തിന് കാരണം ഇതാണെന്നും താരം വീഡിയോയിൽ പറയുന്നു.

ഇൻസ്റ്റഗ്രാമിൽ മാത്രം ഈ നടിക്ക് ആരാധകർ അഞ്ചുദശലക്ഷത്തോളം ആണ്. ഒരു എൻജിനീയർ കൂടിയാണ് താരം. ഇലക്ട്രിക്കൽ എഞ്ചിനീയർ ആണ്. ഞാൻ ഏറ്റവും കൂടുതൽ ഗൂഗിൾ ചെയ്ത എൻജിനീയർ ആണെന്നാണ് താരം തന്നെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. അനേഷി ജെയിൻ ആപ്പ് എന്ന പേരിൽ സ്വന്തമായി ഒരു ആപ്ലിക്കേഷൻ കൂടെ ഉണ്ട്. അന്വേഷി ജയിൻ എന്ന നടിയുടെ വിശേഷങ്ങളാണ് ഇതുവരെ പറഞ്ഞത്. അഭിനേത്രി, മോഡൽ, അവതാരിക എന്നീ നിലകളിലൊക്കെ തന്നെ കഴിവു തെളിയിക്കുവാൻ സാധിച്ചിട്ടുണ്ട്.

നിരവധി പരിപാടികളിൽ എത്തിയശേഷമാണ് അഭിനയരംഗത്ത് ഒരു കൈ നോക്കാൻ താരം തീരുമാനിക്കുന്നത്. ഇപ്പോൾ മോഡലിംഗിൽ സജീവമായിരിക്കുന്ന മോഡൽ മേഖലയിൽ ഇതിനോടകം തന്നെ തന്റെതായ കൈയ്യൊപ്പ് പതിപ്പിക്കുവാനും കഴിഞ്ഞു. നിരവധി ആരാധകരെയാണ് വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ മോഡലിംഗ് മേഖലയിൽ നടി സ്വന്തമാക്കിയിരിക്കുന്നത് എന്നതാണ് സത്യം. വെള്ളിത്തിരയിൽ തന്നെ മിന്നുന്ന പ്രകടനം കാഴ്ച വെച്ച നടി മോഡലിംഗിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത് ഹോട്ട് ബോൾഡ് വേഷങ്ങളിലാണ്.

താരത്തിന്റെ ചിത്രങ്ങളൊക്കെ ആരാധകർ എപ്പോഴും ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട് എന്നതാണ് സത്യം. അത്തരത്തിൽ ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. സിനിമയിലാണെങ്കിലും തനിക്ക് ലഭിക്കുന്നത് ഏത് കഥാപാത്രമാണെങ്കിലും അത് മികച്ചതാക്കുവാൻ താരത്തിന് കഴിയാറുണ്ട്. ബിഗ്രേഡ് സിനിമകളിൽ അഭിനയിച്ച താരം തന്റെ കഴിവ് തെളിയിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് നടി അതുകൊണ്ടു തന്നെ താരം പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ടുകളും അല്പം ഹോട്ട് രീതിയിലുള്ളതാണ്. താരം വളരെ സുന്ദരിയായിരിക്കുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. അഞ്ചു ദശലക്ഷത്തിലധികം ആരാധകരെ ഇൻസ്റ്റഗ്രാമിൽ മാത്രം സ്വന്തമാക്കിയത്. താരം തന്റേ ആപ്ലിക്കേഷനിലൂടെയും നല്ലൊരു വരുമാനം തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിന്. ഓരോ വിശേഷങ്ങൾക്കും വേണ്ടി വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിക്കുവാനും അന്വേഷി മറക്കാറില്ല. ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെയും മറ്റുമാണ് അന്വേഷി തന്റെ വിശേഷങ്ങൾ പ്രേക്ഷകരെ അറിയിക്കുന്നത്.