യാ മോനെ എന്താ ലുക്ക്‌ 😍🔥 ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട് വിജയ് ദേവരകൊണ്ട നായിക… ഫോട്ടോകൾ കാണാം

in Special Report
പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു പ്രിയതാരം.

ചുരുങ്ങിയ കാലം കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് പ്രിയങ്ക ജവാൾകാർ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും പെട്ടെന്നുതന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ അറിയപ്പെടാൻ താരത്തിന് കഴിഞ്ഞു. 2017 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. ഈ ചുരുങ്ങിയ കാലയളവിൽ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഫാഷൻ ഡിസൈൻ ഡിപ്ലോമ കമ്പ്ലീറ്റ് ചെയ്ത താരം പിന്നീട് സിനിമയെ സമീപിക്കുകയായിരുന്നു. തന്റെ ഒരുപാട് ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്തതിനു ശേഷമാണ് താരം സിനിമയെ സമീപിച്ചത്. പെട്ടെന്ന് തന്നെ താരത്തിന് സിനിമയിൽ അവസരം ലഭിക്കുകയും ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവുകയും ചെയ്തു.

സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്. തന്റെ ഇഷ്ടം ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ ക്യൂട്ട് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ മിക്ക ഫോട്ടോകളും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്.

താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ശ്രേയസ് ദുൻഗർവാൾ ആണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഗ്ലാമർ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

2017 ൽ പുറത്തിറങ്ങിയ ‘കല വരാം ആയെ’ എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പക്ഷേ താരം ജനങ്ങൾക്കിടയിൽ കൂടുതൽ അറിയപ്പെടാൻ തുടങ്ങിയത് തെലുങ്ക് സെൻസേഷനൽ താരമായ വിജയ് ദേവരകൊണ്ട നായകനായി പുറത്തിറങ്ങിയ ‘ടാക്സിവാല’ എന്ന സിനിമയിലെ മികച്ച പ്രകടനത്തിലൂടെയാണ്.

2021 ൽ 3 സിനിമകളാണ് താരം ചെയ്തത്. എല്ലാം ഒന്നിനൊന്നു മികച്ച രീതിയിലാണ് പുറത്തുവന്നത്. ഇതുവരെ തെലുങ്ക് സിനിമയിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സൗത്ത് ഇന്ത്യൻ സിനിമയിലെ ഭാവി വാഗ്ദാനമായി താരം മാറുമെന്നാണ് സിനിമ വിദഗ്ധരുടെ വിലയിരുത്തൽ. ഒരുപാട് സിനിമ പ്രൊജക്ടുകൾ താരത്തെ തേടിയെത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.