സെലിബ്രേറ്റി ആണെങ്കിലും തനിക്കുമുണ്ട് വികാരങ്ങൾ- ഞാൻ ഒരു വിർജിൻ അല്ല ! തുറന്നടിച്ചു ആറാട്ടണ്ണൻ

in Entertainment

മോഹൻലാൽ നായകനായി എത്തിയ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ താരമാണ് സന്തോഷ് വർക്കി. പിന്നീട് നടിയായ നിത്യ മേനോനോട് പ്രണയം ആണെന്നും നിത്യ വിവാഹം കഴിക്കണം എന്നും പറഞ്ഞു കൊണ്ടായിരുന്നു താരം ശ്രദ്ധ നേടിയിരുന്നത്. സോഷ്യൽ മീഡിയയിലൂടെ തന്റെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക എന്നത് ഒരു പതിവായി മാറിയിരിക്കുകയാണ് സന്തോഷ് വർക്കിക്ക്.

ഇതിന്റെ പേരിൽ വലിയ തോതിൽ ട്രോളുകളും താരം നേരിടാറുണ്ട്. എന്നാൽ ഈ ട്രോളുകൾ പോലും തന്റെ പോപ്പുലാരിറ്റിക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയാണ് സന്തോഷ വർക്കി ചെയ്യാറുള്ളത് ഇപ്പോഴിതാ പുതിയൊരു വീഡിയോയുമായി ആണ് അദ്ദേഹം എത്തിയിരിക്കുന്നത്. ഒരു അഭിമുഖത്തിൽ തന്നോട് ഒരാൾ ചോദിച്ചു താൻ വെർജിനാണോ എന്ന് താൻ വളരെ മികച്ച രീതിയിൽ തന്നെ അതിന് മറുപടി പറയുകയും ചെയ്തു വെർജിനല്ല എന്നാണ് മറുപടി പറഞ്ഞത്.

സത്യസന്ധമായി തന്നെയാണ് മറുപടി പറഞ്ഞത് കാരണംതാൻ വെർജിനല്ല എന്നത് തന്നെയാണ് താനും ഒരു മനുഷ്യനാണ് തനിക്ക് ഗേൾഫ്രൻസ് പ്രണയിനിയോ ഒന്നും തന്നെ ഇല്ല. പക്ഷേ ലൈംഗികപരമായ ആവശ്യങ്ങൾക്ക് വേണ്ടി താൻ ഒന്ന് രണ്ട് പേര് സമീപിച്ചിട്ടുണ്ട്. കൊച്ചിയിലൊക്കെ ഇഷ്ടംപോലെ സ്ത്രീകൾ രാത്രി സമയത്ത് നിൽക്കുന്നത് കാണാവുന്നതാണ്. അവരിൽ പലരും ആറാട്ട് അണ്ണൻ എന്നൊക്കെ വിളിച്ച് പുറകെ വന്നിട്ടുണ്ട്. ലൈംഗിക ആവശ്യങ്ങൾക്ക് വേണ്ടി

താൻ മറ്റ് സ്ത്രീകളെ സമീപിച്ചിട്ടുണ്ട് താനും ഒരു മനുഷ്യനാണ് തന്റെ വികാരങ്ങൾ തനിക്ക് കളയണ്ടേ. താനൊരു സെലിബ്രിറ്റി ആണ് എങ്കിലും സ്ഥാനം ഒരു മനുഷ്യനാണ് എന്നാണ് സന്തോഷ് വർക്കി പറയുന്നത്. താരത്തിന്റെ ഇത്തരം വാക്കുകളൊക്കെ വലിയ തോതിൽ തന്നെ ശ്രെദ്ധ നേടുകയായിരുന്നു ചെയ്തത്. നിരവധി ആളുകൾ ആയിരുന്നു ഇതിന് വിമർശനാത്മകമായ കമന്റുകളുമായി എത്തിയത്. പോപ്പുലാരിറ്റിക്ക് വേണ്ടി

ഇത്തരത്തിലുള്ള കാര്യങ്ങൾ പറയേണ്ട ആവശ്യമുണ്ടോ എന്നാണ് ചിലർ ചോദിച്ചു കൊണ്ടിരിക്കുന്നത് വളരെ മോശമായിപ്പോയി ഇത്തരം സംസാരങ്ങൾ എന്നും പലരും പറയുന്നു. പബ്ലിസിറ്റിക്ക് വേണ്ടി എന്തും പറയാം എന്ന അവസ്ഥയിലാണ് ഇപ്പോൾ സന്തോഷ് വർക്കി ഉള്ളത് എന്നാണ് മറ്റൊരു കൂട്ടർ പറയുന്നത്