ഞാൻ എല്ലാ വിധത്തിലുമുള്ള ഡേറ്റിംങ്ങും ആസ്വദിച്ചിട്ടുണ്ട്; നടി റായ് ലക്ഷ്മി തുറന്ന് പറയുന്നു

in Special Report

നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇടയിലേക്ക് കടന്നുവന്ന താരമാണ് ലക്ഷ്മി റായി. ആദ്യ ചിത്രങ്ങളിലൂടെ തന്നെ തന്റേതായ ഒരു സ്ഥാനം സിനിമ മേഖലയിൽ നേടിയെടുക്കുവാൻ താരത്തിന് സാധിക്കുകയുണ്ടായി. സോഷ്യൽ മീഡിയയിലും

സജീവമായ ലക്ഷ്മി പങ്കുവെക്കുന്ന വാർത്തകളും വിശേഷങ്ങളും ഒക്കെ വളരെ പെട്ടെന്ന് തന്നെ ചർച്ചാവിഷയമായി മാറാറുണ്ട്. സൂപ്പർസ്റ്റാർ മോഹൻലാൽ നായകനായി എത്തിയ റോക് ആൻഡ് റോൾ എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിൽ


തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് മലയാളത്തിലെ തന്നെ മുൻനിര താരങ്ങൾക്കൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചു. അങ്ങനെ മലയാളികളുടെ പ്രിയപ്പെട്ട താരമായി ഈ തെന്നിന്ത്യൻ താരസുന്ദരി മാറുകയായിരുന്നു.

സിനിമയിൽ നിന്ന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഘടകമായി വളരെ പെട്ടെന്ന് റായിലക്ഷ്മിയുടെ പേരും എഴുതപ്പെട്ടു. 2014 താരം ലക്ഷ്മി റായി എന്ന പേര് റായിലക്ഷ്മി എന്ന മാറ്റുകയും ചെയ്തു. മോഹൻലാൽ, മമ്മൂട്ടി തുടങ്ങി മലയാളത്തിന്റെ അഹങ്കാരം എന്ന്

വിശേഷിപ്പിക്കാവുന്ന താരങ്ങൾക്കൊപ്പം പോലും നായികയായി അരങ്ങേറുവാൻ സാധിച്ച ലക്ഷ്മി മലയാളത്തിന് പുറമെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും സജീവസാന്നിധ്യം തന്നെയാണ്. ഗ്ലാമർ വേഷങ്ങളും കൈകാര്യം ചെയ്യുവാൻ യാതൊരു മടിയും ഇല്ലാത്തതുകൊണ്ട്

തന്നെ എന്നും സിനിമ മേഖലയിൽ നിന്ന് നിരവധി അവസരങ്ങൾ താരത്തിനെ തേടി എത്തിയിട്ടുണ്ട്. ലഭിച്ച കഥാപാത്രങ്ങൾ ഒക്കെ വലുതോ ചെറുതോ എന്ന് നോക്കാതെയാണ് താരം കൈകാര്യം ചെയ്തിട്ടുള്ളത്. അതൊക്കെ താരത്തിന്റെ കരിയറിന്റെ വളർച്ചയെ

അനുകൂലമായ ബാധിച്ചിട്ടുള്ള ഘടകങ്ങളുമാണ്. ബിക്കിനിയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ അടക്കം ആരാധകരെ അമ്പരപ്പിക്കുന്ന ചിത്രങ്ങളുമായാണ് ഓരോ തവണയും ലക്ഷ്മി സോഷ്യൽ മീഡിയയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്.

താരത്തിന്റെ പലതുറന്നു പറച്ചിലുകളും വളരെയധികം ചർച്ചാവിഷയമായി മാറുകയും ചെയ്തിട്ടുണ്ട്. മറ്റുള്ളവരുടെ കാര്യങ്ങളിൽ അധികം ഇടപെടാതെ ഒതുങ്ങിക്കൂടി ജീവിക്കുന്ന പ്രകൃതക്കാരി കൂടിയാണ് ലക്ഷ്മി റായി. എന്നിരുന്നിട്ട് പോലും തനിക്ക് സന്തോഷം

പ്രധാനം ചെയ്യുന്ന ഒരുപാട് കാര്യങ്ങൾ വ്യക്തിജീവിതത്തിൽ നിന്ന് നിരസിക്കപ്പെട്ടിട്ടുണ്ട് എന്ന് താരം തന്നെ വ്യക്തമാക്കുന്നു. പ്രണയം എന്ന വികാരത്തെ തനിക്ക് ഒരിക്കൽപോലും നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല എന്നും താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുകയും അടിമപ്പെടുകയും

ചെയ്തിട്ടുള്ള ഒന്നാണ് പ്രണയം എന്നും താരം വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ തനിക്ക് ഒരുപാട് ബന്ധങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ താൻ സ്നേഹിച്ചവർ ഒന്നും തന്നെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടില്ലെന്ന് ആണ് ലക്ഷ്മി റായി വ്യക്തമാക്കുന്നത്.

അവർക്കൊക്കെ ആഗ്രഹം തൻറെ ശരീരത്തോട് ആയിരുന്നു. എല്ലാ തരത്തിലുള്ള ഡേറ്റിങ്ങിനും താൻ പോയിട്ടുണ്ടെന്നും അതൊക്കെ ആസ്വദിച്ചിട്ടുണ്ട് എന്നും താരം വ്യക്തമാക്കുന്നു. താൻ ചതിക്കപ്പെടുകയാണെന്നും മറ്റുള്ളവർ തന്നെ കാണുന്നത് ഏത്


കണ്ണിൽ ആണെന്ന് അറിഞ്ഞിട്ടും അതിൽ നിന്ന് പിന്തിരിയുവാൻ തനിക്ക് സാധിച്ചിട്ടില്ലെന്നാണ് ലക്ഷ്മിയായി വ്യക്തമാക്കുന്നത്. ചൂടൻ ചിത്രങ്ങൾ ഒരുപാട് സൈബർ ലോകത്ത് പങ്കുവെച്ച താരത്തിന്റെ ഈ വാക്കുകളും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.