വെണ്ണക്കൽ ശിൽപം പോലെ അതിസുന്ദരിയായ മറുനാടൻ മോഡൽ ചന്ദ്രിക ഡെയ്‌സായി, ഫോട്ടോസ് കാണാം

in Special Report

ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ നിരവധി ഫോട്ടോ ഷൂട്ടുകളാണ് വന്ന് നിറയുന്നത്. വളരെയധികം വ്യത്യസ്തതകൾ ഉൾക്കൊള്ളുന്ന ഫോട്ടോഷൂട്ടുകൾ ആയതുകൊണ്ട് തന്നെ അവയൊക്കെയും വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ മനം കീഴടക്കാറുണ്ട്. ഇന്ന് ഗ്ലാമർ ഫോട്ടോ ഷൂട്ടുകൾക്ക് ആണ് സൈബർ ഇടങ്ങളിൽ പ്രാധാന്യം ഏറെ ലഭിക്കുന്നത്.

തങ്ങളുടെ ശരീരം തുറന്ന കാട്ടി മറ്റുള്ളവരെ ത്രസിപ്പിക്കുവാനും ആകർഷിക്കുവാനും ആണ് ഓരോ മോഡലുകളും ശ്രമിക്കുന്നത്. ശ്രീലങ്കൻ മോഡലുകൾ വരെ ഇക്കാര്യത്തിൽ മുൻപന്തിയിലാണ് നിൽക്കുന്നത്. സാധാരണഗതിയിൽ ഇത്തരം കാര്യങ്ങളിൽ അല്പം പിന്നോട്ടുള്ള ചിന്താഗതി വെച്ച് പുലർത്തുന്നവരാണ് മലയാളികൾ.

എന്നാൽ മോഡലിംഗ് രംഗത്തേക്ക് കടന്നുവരുമ്പോൾ അതൊക്കെ പാടെ മാറി മറിയുകയാണ്. എന്ത് ചെയ്തിട്ടായാലും പ്രശസ്തരാകണം എന്നുള്ളതുകൊണ്ട് തന്നെ ശരീരപ്രദർശനത്തിന് ഒക്കെ പലരും ഇന്ന് വലിയ പ്രാധാന്യം നൽകുന്നില്ല എന്നത് തന്നെയാണ് അടിസ്ഥാനപരമായ കാരണം. ശരീരം എത്രത്തോളം തുറന്നു കാട്ടാമോ അത്രത്തോളം കാട്ടുവാനാണ് ഓരോരുത്തരും ശ്രമിക്കുന്നത്. പ്രത്യേകിച്ച് ഇക്കാര്യത്തിൽ മുൻപന്തിയിൽ തന്നെയാണ് മലയാളികൾ.

ഫോട്ടോഷൂട് വളരെപ്പെട്ടെന്ന് ആളുകളെ ആകർഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മോഡലുകൾ ഫോട്ടോഷോട്ടുകൾക്ക് ആണ് ഇന്ന് പ്രാധാന്യം കൂടുതലും നൽകുന്നത്. വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷോട്ടുകൾ പങ്കുവെച്ചുകൊണ്ട് കൂടുതൽ ആളുകളെ ആകർഷിക്കുക എന്ന ലക്ഷ്യമാണ് ഓരോരുത്തരും നോക്കിക്കാണുന്നത്. അത് പങ്കുവെക്കുന്നത് സ്വദേശികളായ മോഡലുകളാണോ വിദേശികളാണോ എന്ന് ആരും ചിന്തിക്കാറില്ല.

പെണ്ണിൻറെ ശരീരത്തിൽ നിന്ന് തുണി അല്പം മാറി കിടന്നാൽ അതിനെ കാമക്കണ്ണോടെ കൂടി പോലും കാണാൻ മടിയില്ലാത്ത ഒരു ജനത ഇന്നും നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നതു കൊണ്ട് തന്നെ അത്തരത്തിലുള്ളവരെ ആകർഷിക്കുവാനായി പലരും ചെയ്യുന്ന എളുപ്പവഴിയാണ് ശരീരപ്രദർശനം എന്നുള്ളത്. പണ്ട് സാരിയും മറ്റും ധരിച്ചു കൊണ്ട് എങ്ങനെ ഗ്ലാമർ കാണിക്കാം എന്ന് ചിന്തിച്ചിരുന്നവർ പോലും ഇന്ന് ബിക്കിനി ഫോട്ടോഷൂട്ടിലേക്ക് മാറിയിരിക്കുകയാണ്.

വസ്ത്രത്തിന്റെ നീളം കുറയുന്നതനുസരിച്ച് പ്രശസ്തിയുടെ ആഴവും നീളവും കൂടുന്നു എന്നത് തന്നെയാണ് ഓരോ മോഡലുകൾക്കും ഫോട്ടോ ഷൂട്ടിലേക്ക് ആകർഷിക്കുന്ന ഏറ്റവും വലിയ ഘടകം. ഇന്ന് തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന മോഡലുകൾ നിരവധി പേരുണ്ട്. അതിൽ എടുത്തു പറയേണ്ട പേരാണ് ചന്ദ്രിക ദേശായിയുടെ.

നിരവധി ഫോട്ടോഷൂട്ടുകൾ ഇതിനോടകം സോഷ്യൽ മീഡിയയായി താരം പങ്കുവെച്ചിട്ടുണ്ട്. ട്രഡീഷണൽ ലുക്കിലും മോഡേൺ ലുക്കിലും പ്രത്യക്ഷപ്പെട്ടിരിക്കുന്ന താരത്തിന്റെ ഫോട്ടോഷൂട്ടുകളുടെ പ്രധാന ആകർഷണവും ഗ്ലാമർ തന്നെയാണ്. വ്യത്യസ്തമായ രീതിയിൽ ആരും ചിന്തിക്കാത്ത തരത്തിലുള്ള ഗ്ലാമർ ഫോട്ടോ ഷൂട്ടുകളാണ് താരത്തിന്റെ സോഷ്യൽ മീഡിയ പേജുകളിൽ കൂടുതലും വന്ന് നിറയുന്നത്.

മാ റിടവും അരക്കെട്ടും പ്രദർശിപ്പിക്കുന്ന ധാരാളം ഫോട്ടോഷൂട്ടുകൾ ഇതിനോടകം താരം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇപ്പോൾ ഏറ്റവും മുടുവിലായി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞ മട്ടാണ്. നിരവധി ഫോട്ടോഷൂട്ടുകൾ ഇതിനോടകം സോഷ്യൽ മീഡിയയായി താരം പങ്കുവെച്ചിട്ടുണ്ട്.