
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വർഷങ്ങളായി ഡ്രൈവറായിട്ട് ജോലി ചെയ്യുന്ന മലയാളി യുവാവിനോട് അറബി കാണിച്ചു സ്നേഹം കണ്ടു കണ്ണുതള്ളി പോകും ഭൂമിയിലുള്ളവരോട് നീ കരുണ കാണിക്കുമ്പോൾ
ആകാശത്തുള്ളവൻ നിന്നോട് കരുണ കാണിക്കും അല്ലെങ്കിലും.
അറബികൾ അങ്ങനെയാണ് സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരും അല്ലെങ്കിൽ ചങ്ക് പറിച്ചു കൊടുക്കും ആ വ്യക്തി നല്ലവനായതുകൊണ്ടാണ് അറബിയും അവനെ തിരിച്ചു സ്നേഹിച്ചത് എല്ലാവർക്കും മാതൃകയാകട്ടെ.