എന്തോ ഒന്ന് മറന്നിട്ടുണ്ടല്ലോ ധരിക്കാൻ എന്ന് ഓർമ്മപ്പെടുത്തി ആരാധകർ ! ചിത്രം പങ്കു വെച്ചതിനു പിന്നാലെ നിരീക്ഷണം

തമിഴ് സിനിമയിലും ടെലിവിഷൻ രംഗത്തും ഒക്കെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടിയാണ് ശിവാനി നാരായണൻ. തമിഴ് ബിഗ് ബോസ് ഫോർ റിയാലിറ്റി ഷോയിലെ ഒരു മത്സരാർത്ഥിയായിരുന്നു ശിവാനി. പാഗൽ നിലാവ് എന്ന ചിത്രത്തിലൂടെയാണ് ശിവാനി ടെലിവിഷൻ രംഗത്തേക്ക് വന്നത്. വിക്രം എന്ന സിനിമയിൽ വിജയ് സേതുപതിക്കൊപ്പം അഭിനയിച്ചിട്ടുണ്ട് ശിവാനി. ശരവണൻ മീനച്ചി 3യിൽ വളരെ ശ്രദ്ധായാർജ്ജിച്ച കഥാപാത്രമായിരുന്നു ശിവാനിയുടേത്.

അഭിനയരംഗത്ത് മാത്രമല്ല മോഡൽ രംഗത്തും തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട് ശിവാനി. തൻ്റെതായ കഴിവുകൊണ്ട് തന്നെയാണ് ശിവാനി നല്ലൊരു താരമായി മാറിയത്. ശിവാനി തനിക്ക് കിട്ടുന്ന കഥാപാത്രത്തെ ഏറ്റവും മികച്ച രീതിയിൽ കൈകാര്യം ചെയ്തുകൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ സമ്പാദിച്ചിട്ടുണ്ട്. നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. കടൈക്കുട്ടി സിംഗത്തിൽ ചെയ്ത കഥാപാത്രത്തിന് മികച്ച പ്രേക്ഷക അഭിപ്രായവും ലഭിച്ചിട്ടുണ്ട്.

താരം കൈവെയ്ക്കുന്ന എല്ലാ മേഖലയിലും മികച്ച പ്രകടനങ്ങളാണ് കാഴ്ചവയ്ക്കാറ്. രാജാറാണി സീസൺ വൺ, ജോഡി നമ്പർ വൺ ഫൺ അൺലിമിറ്റ്, റേട്ടായി റോജ, ബീബി ജോഡികൾ തുടങ്ങിയ നിരവധി ടെലിവിഷൻ പരിപാടികളിൽ താരം പങ്കെടുത്തിട്ടുണ്ട്. താരം സോഷ്യൽ മീഡിയയിൽ സജീവമാണ് ഒരുപാട് ആരാധകരുണ്ട് താരത്തിന്. എല്ലാ ഭാഷയിലെയും ആരാധകർ താരത്തിനുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെയ്ക്കുന്ന ഫോട്ടോസും വീഡിയോസും ഒക്കെ തന്നെ വളരെ വേഗം ആരാധകർ ഏറ്റെടുക്കാറുണ്ട്.

താരം പങ്കുവെച്ച ബെഡ്റൂം ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ബെഡ്റൂമിൽ ഹോട്ട് ലുക്കിൽ ഇരിക്കുന്ന ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. താരം പങ്കുവെച്ച വൈറ്റ് ഡ്രസ്സിലുള്ള കിടിലൻ ഹോട്ട് ലുക്കിലുള്ള താരത്തിൻ്റെ സുന്ദരമായ ഫോട്ടോകൾ ആരാധകർ ഇപ്പോൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഫോട്ടോയ്ക്ക് താഴെ നിരവധി കമൻ്റുകൾ വരുന്നുണ്ട്. പോസിറ്റീവും നെഗറ്റീവും ആയ ധാരാളം കമൻ്റുകൾ ആണ് വരുന്നത്.

വെള്ള നിറത്തിലുള്ള ഡ്രസ്സിൽ ഉള്ള താരത്തെ കാണുമ്പോൾ സെക്സി ലുക്ക് ആണെന്ന് ഒക്കെയാണ് കമൻ്റുകൾ വരുന്നത്. ഫോട്ടോ കാണുമ്പോൾ കണ്ണെടുക്കാൻ തോന്നുന്നില്ല എന്തോ കുറവ് ഉണ്ടല്ലോ തുടങ്ങിയ കമൻ്റുകൾ ഒക്കെ ഒരുപാട് വരുന്നുണ്ട്. ചില പോസിറ്റീവ് കമൻ്റുകളും വരുന്നുണ്ട് അതീവ സുന്ദരിയാണല്ലോ ക്യൂട്ട് ആയിട്ടുണ്ട് തുടങ്ങിയവയാണ് പോസിറ്റീവ് കമൻ്റുകൾ. താരത്തിൻ്റെ ഫോട്ടോയ്ക്കും വീഡിയോസിനും വേണ്ടിയുള്ള കാത്തിരിപ്പാണ് ആരാധകർ. തൻ്റെ വിശേഷങ്ങളൊക്കെ തന്നെ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്.