അനിയന് ഞാൻ റീച്ച് ഉണ്ടാക്കി തരാം; പണത്തിൻ്റെ കൊഴുപ്പ് റോഡിൽ വേണ്ട. ഇവനെ ഒക്കെ കൊണ്ട് മെഡിക്കൽ കോളേജിന്റെ കക്കൂസ് കഴുകിക്കണം .. സഞ്ജു ടെക്കിക്ക് കിട്ടാൻ പോവുന്ന പണികൾ ഇവ

in Entertainment

അനിയന് ഞാൻ റീച്ച് ഉണ്ടാക്കി തരാം; പണത്തിൻ്റെ കൊഴുപ്പ് റോഡിൽ വേണ്ട. ഇവനെ ഒക്കെ മെഡിക്കൽ കോളേജിന്റെ കക്കൂസ് കഴിക്കണം.. സഞ്ജു ടെക്കിക്ക് കിട്ടാൻ പോവുന്ന പണികൾ ഇവ .

ഗണേഷ് കുമാര് നല്കിയ അഭൂമുഖത്തിൽ ആളുകൾ നല്കിയ കമന്റ്സ് ആണ് ഇത്,,

@rajaneeshrajendran7139
16 hours ago (edited)
കോടതിയെ വെല്ലുവിളിക്കാൻ ഇവിടെ ഒരു സഞ്ജു ടെക്കിയും വളര്‍ന്നിട്ടില്ല.
1.2K

@Linju-George
18 hours ago
ആദ്യം ആയിട്ട് ആണ് മന്ത്രി യോട് ഒരു ബഹുമാനം തോന്നുന്നു……. ഇവനൊക്കെ അഹങ്കാരം ആണ്
1.6K

@jinajames8562
15 hours ago
ആ ജീവനന്ത വിലക്ക് ഏർപ്പെടുത്തണം. മിനിസ്റ്റർ സൂപ്പർ. ഇങ്ങനെയുള്ള മന്ത്രിമാർ വേണം.
245

@kannur29
15 hours ago
ഇപ്പോഴാണ് ഹാപ്പി ആയത്,അവന്റെ അഹങ്കാരം കണ്ട് ദേഷ്യം സഹിക്കാൻ കഴിഞ്ഞിരുന്നില്ല
325

@ratheeshbhaskarkayamkulam2721
16 hours ago
അവൻ്റെ കിഴപ്പ് അങ്ങ് തീർത്ത് കൊടുത്ത് ബിഗ് സല്യൂട്ട് സാർ
631

@princedaniel3210
16 hours ago
അപ്പോൾ നടുറോഡിൽ ഷോ കാണിച്ച മേയറമ്മയെയും കെട്ടിയോനെയും എന്തു ചെയ്യും?️
2.4K

@user-th8sj1ob9g
15 hours ago
സാർ ഇവന്റെയൊക്ക അഹംകാരം അനുവതിച്ചു കൊടുക്കരുത്. പൊതു സമൂഹത്തിന് ആപത്താണ് സാർ.
168

@godzon1034
16 hours ago
അവനും കുടുംബത്തിനും ഒരു ബോധമില്ല,, പുതിയ തലമുറയെ നശിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ ആണ് അവന്റ കുടുംബം അടക്കം വിഡിയോയിൽ അവതരിപ്പിക്കുന്നത്.. അതിനു തക്കതായ ശിക്ഷ കൊടുക്കക തന്നെ വേണം

@mykittens7363
16 hours ago
ഈ വാചകം അടിക്കുന്ന ഗണേശൻ എന്താ ആര്യയുടെ കാര്യത്തിൽ ഈ ഹീറോയിസം, വാചകമടി ഒന്നും കണ്ടില്ലല്ലോ മാഷേ
333