അഖിലേട്ടൻ പറഞ്ഞ ആ മോഡൽ ഞാനല്ല, എനിക്ക് ഷോയിൽ നിന്നും ഒരു മോശനുഭവവും ഉണ്ടായിട്ടില്ല ഉണ്ടായാൽ മറുപടി പറയാനും അറിയാം

in Entertainment


സോഷ്യൽ മീഡിയയിൽ അടക്കം വലിയതോതിൽ കഴിഞ്ഞ ദിവസം ശ്രദ്ധ നേടിയ സംഭവമായിരുന്നു ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നടന്ന അഴിമതി മുൻ മത്സരാർത്ഥി കൂടിയായ അഖിൽ മാരാർ ആയിരുന്നു ഈ സംഭവത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്തെത്തിയത് ഇത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു

വളരെ വേദനിപ്പിക്കുന്ന രീതിയിലുള്ള ചില സംഭവങ്ങളെക്കുറിച്ച് ആയിരുന്നു അഖിൽ സംസാരിച്ചിരുന്നത് ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് അകത്തു നടക്കുന്നത് ജനുവിനായുള്ള ഗെയിം അല്ല എന്ന് തന്നെയായിരുന്നു അഖിൽ പറഞ്ഞത് തുടർന്ന് അഖിൽ മാറാതെ പിന്തുണച്ചു കൊണ്ടും അല്ലാതെയും നിരവധി ആളുകൾ എത്തുകയും

ചെയ്തിരുന്നു അത്തരത്തിൽ അഖിലിനെ പിന്തുണച്ചുകൊണ്ട് എത്തിയ വ്യക്തിയായിരുന്നു മുൻ സീസണിലെ മത്സരാർത്ഥി കൂടിയായ സെറീന എന്നാൽ ഇതിനെ തുടർന്ന് പറഞ്ഞ സ്ത്രീകളിലെ ഒരാൾ സെറീന ആണോ എന്നും മോഡലായ പെൺകുട്ടി സെറീന ആണോ എന്നും ചോദിച്ചുകൊണ്ട് നിരവധി ആളുകൾ

എത്തുകയായിരുന്നു ചെയ്തത് ഇതിന് മറുപടിയുമായാണ് ഇപ്പോൾ സെറീന എത്തിയിരിക്കുന്നത് സോഷ്യൽ മീഡിയയിലൂടെയാണ് ഇതിനുള്ള മറുപടി സെറീന നൽകുന്നത് പറഞ്ഞതിനുള്ള തന്റെ പ്രതികരണത്തെ വളച്ചൊടിക്കുകയായിരുന്നു പലരും ചെയ്തത് എന്നും ഇപ്പോൾ സെറീന പറയുന്നുണ്ട് instagram ഇലൂടെ

സെറീന പങ്ക് വയ്ക്കുന്ന കുറിപ്പ് ഇങ്ങനെയാണ് ഒരുപാട് മെസ്സേജസും കമന്റ്സും കോൾസും നിറഞ്ഞതായിരുന്നു ഈ കഴിഞ്ഞ രണ്ട് ദിവസങ്ങൾ ഒരു വർഷമായിട്ട് നേരിടുന്ന സൈബർ അറ്റാക്ക് ഒരു പത്തിരട്ടിയായി എനിക്ക് എന്റെ സഹമത്സരാർത്ഥികളും ഇത് നേരിടേണ്ട അവസ്ഥയാണ് ഞാൻ ഒരു സ്ത്രീയാണ് എനിക്കൊരു

തെറ്റായ അനുഭവവും ഈ ഷോയിൽ നിന്നും ഉണ്ടായിട്ടില്ല ഉണ്ടായാൽ പ്രതികരിക്കാനും അറിയാം ഞാൻ ഇട്ട കമന്റ് സംസാരിച്ചതിന് വേണ്ടിയുള്ള ഒരു അപ്രീസിയേഷൻ മാത്രമായിരുന്നു അതിനെ മറ്റൊരു രീതിയിൽ വളച്ചൊടിച്ച് എന്നെ ഒരു വ്യക്തിയുമായി ചിത്രീകരിക്കാൻ നോക്കണ്ട അതിന്റെ ആവശ്യകതയുമില്ല അഖിലേട്ടൻ

പങ്കുവെച്ച് ലൈവിലൂടെ ഇപ്പോൾ എല്ലാ സ്റ്റേറ്റ്മെന്റ്സും നിങ്ങൾക്ക് ക്ലിയർ ആയിട്ടുണ്ടാകും എന്നാണ് ഞാൻ വിശ്വസിക്കുന്നത് എന്നും സെറീന പറയുന്നുണ്ട് സെറീനയുടെ ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് നിരവധി ആളുകളാണ് ഇപ്പോൾ ഇതിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുന്നത്