വെളുത്തിട്ട് പാറാൻ ക്രീം പ്രൊമോട്ട് ചെയ്ത സ്‌പ്രേ പോലും അടിക്കാത്ത ദീനിയായ യുവതി… ഒരു ലോഡ് പുട്ടിയും ലിപ്സ്റ്റിക്കും അടിച്ചു നടക്കുന്ന അവള്‍ക്ക് ബ്ലാക്ക് കളര്‍ പുച്ഛം.

in Entertainment


സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതയാണ് ശ്രീലക്ഷ്മി അറയ്ക്കൽ.ബിഗ്ബോസിലെ മത്സരാർഥിയായ ജാസ്മിനെ കുറിച്ച് ശ്രീലക്ഷ്മി പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.കുറുപ്പിലെ വാക്കുകൾ ഇതാണ്,എന്റെ ഒരു കൂട്ടുകാരന്‍ ഉണ്ട്, അവന്‍ എവിടെ

പോയാലും ഭയങ്കര വൃത്തി ആണ്. എവിടെ പോയാലും കുളിക്കാതെ പോകില്ല. ചെരുപ്പ് കഴുകാന്‍ തന്നെ 1 മണിക്കൂര്‍ എടുക്കും. ഡെയ്ലി ചെരുപ്പ് വരെ അവന്‍ കഴുകും. ഞാന്‍ അവനോട് നീ എന്തിനാണ് ഇത്ര വൃത്തിക്ക് നടക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞത് ‘ എന്റെ ഈ കറുപ്പ് നിറം കാരണം ഞാന്‍ എത്ര

വൃത്തിയായി പോയാലും ആളുകള്‍ എന്നെ വൃത്തി ഇല്ലാത്തവന്‍ ആയി ആണ് കാണുന്നത് എന്നാണ്. അതുകൊണ്ട് ഞാന്‍ മാക്‌സിമം വൃത്തി ആയി മാത്രമേ പുറത്ത് ഇറങ്ങി നടക്കു എന്നാണെന്നാണ് ശ്രീലക്ഷ്മി പറയുന്നുണ്ട്. മറ്റൊന്ന് കറുത്ത ആള്‍ക്കാര്‍ എത്ര കുളിച്ച് ഒരുങ്ങി നടന്നാലും കുറെ

ആളുകള്‍ കരുതുന്നത് കറുപ്പ് വൃത്തി ഇല്ലാത്ത നിറം ആണെന്നാണ്. ഞാന്‍ ഇതൊക്കെ ഇവിടെ എഴുതിയത് ബിഗ്‌ബോസിലെ ജാസ്മിന്‍ ജാഫര്‍ , വലിയ ബ്യൂട്ടി ഇന്‍ഫ്‌ലുവന്‍സര്‍ ഒരു ലോഡ് പുട്ടിയും ലിപ്സ്റ്റിക്കും അടിച്ചു നടക്കുന്ന അവള്‍ക്ക് ബ്ലാക്ക് കളര്‍ പുച്ഛം ആണെന്ന് അവള് പോലും അറിയാതെ പല ഇന്റര്‍വ്യൂവില്‍

പറഞ്ഞിട്ട് ഉണ്ട്. മാത്രമല്ല വെളുത്തിട്ട് പാറു’ ക്രീം പ്രൊമോട്ട് ചെയ്ത സ്‌പ്രേ പോലും അടിക്കാത്ത ദീനിയായ യുവതി ആണ് ജാസ്മിന്‍ ജാഫര്‍. അവള് ഇന്നലെ ബിഗ് ബോസില്‍ പറഞ്ഞത് പുള്ളിക്കാരി ഒന്നരാടന്‍ ദിവസം മാത്രമേ കുളിക്കു എന്നാണ്. അപ്പോ ഇത്രയും മാത്രമേ ഉള്ളൂ. വെളുത്ത് പാറി നടക്കുന്നവര്‍ ഭയങ്കര

വൃത്തികാരും കറുത്ത സ്‌കിന്‍ ഉള്ളവര് കുളിക്കാത്തവര്‍ ആണ് എന്നും പലര്‍ക്കും ഒരു തെറ്റിദ്ധാരണ ഉണ്ട്. ജാസ്മിന്‍ ജാഫറിനേ കണ്ട് എങ്കിലും അത് ആള്‍ക്കാര്‍ മാറ്റി ചിന്തിക്കുക എന്നാണ് ശ്രീലക്ഷ്മി പറയുന്നത്. സൗന്ദര്യം, വെളുപ്പ് ,& സ്വയം ഇന്‍ഫ്ളൂവന്‍സർ എന്ന് വിളിക്കുകയും ചെയ്തു. ഇതൊന്നും ഉണ്ടെങ്കിലും

വൃത്തി ഉണ്ടാകണം എന്ന് ഒരു നിര്‍ബന്ധവും ഇല്ല. ഇതിന് ബെസ്റ്റ് ഉദാഹരണം ആണ് ജാസ്മിന്‍ ജാഫര്‍. താന്‍ ആരുടെ എങ്കിലും ചായയില്‍ തുമ്മി ഇട്ടാല്‍ അത് മിനിമം കുടിക്കുന്ന ആള്‍ക്കാരോട് കുടിക്കുന്നതിന് മുന്‍പ് എങ്കിലും പറയാന്‍ ഉള്ള എത്തിക്ക്‌സ് ഇവിടെ പലര്‍ക്കും ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു.


Leave a Reply

Your email address will not be published.

*