കടൽ തീരത്തോട് ഇഴുകിച്ചേർന്ന് ഒരു മോഡൽ… ഹോട്ട് ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ…

in Entertainment

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. സോഷ്യൽ മീഡിയ സെലിബ്രിറ്റി ആവാൻ ഒരുപാട് സിനിമകളിലും സീരിയലുകളിലും അഭിനയിച്ച കഴിവ് തെളിയിക്കണമെന്നില്ല എന്ന് കാലം തെളിയിച്ചിരിക്കുന്നു. മിനി സ്ക്രീനിലോ ബിഗ് സ്ക്രീനിലോ തീരെ പ്രത്യക്ഷപ്പെടാതെ പല പ്രമുഖ താരങ്ങളെക്കാൾ കൂടുതൽ ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമുക്കിടയിലുണ്ട്.


ആയിരത്തിൽ തുടങ്ങിയ മില്യൻ കണക്കിന് ആരാധകരാണ് ഇവരെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത്. ഇവർ പങ്ക് വെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. 10 മില്യനിൽ കൂടുതൽ വരെ ആരാധകരുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. സമൂഹമാധ്യമങ്ങളിലെ വ്യത്യസ്ത ഫ്ലാറ്റ്ഫാമുകളിൽ സജീവമായി കൊണ്ടാണ് ഇവർ ഇത്രയും ആരാധകരെ നേടിയെടുത്തത്.

പ്രത്യേകിച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടാണ് പലരും അറിയപ്പെടുന്ന സെലിബ്രിറ്റികളായി മാറിയത്. നമ്മുടെ മലയാളം നാട്ടിലും ഇത്തരത്തിൽ കിടിലൻ ഗ്ലാമർ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് അറിയപ്പെടുന്നതായി മാറിയ ഒരുപാട് പേരുണ്ട്.

ഇങ്ങനെ സോഷ്യൽ മീഡിയയിൽ നിരന്തരമായി ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് എയ്ഞ്ചൽ ഫിലോഡാനിയൽ. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം ഒരു കിടിലൻ മോഡൽ കൂടിയാണ്. ഇൻസ്റ്റാഗ്രാമിൽ അത്യാവശ്യ ഫോളോവേഴ്സ് ഉള്ള താരത്തിന്റെ ഫോട്ടോകളും വീഡിയോകളും പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.


സുന്ദരമായ വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിലാണ് താരം കൂടുതലായി പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. പതിവുപോലെ കിടിലം വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ജെം സ്യുട്ട് ഡ്രസ്സിൽ കടൽ തീരത്ത് നിന്നുള്ള ഫോട്ടോകളിൽ ആണ് ആരാധകരുടെ കണ്ണുടക്കിയിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഫോട്ടോകൾ ട്രെൻഡിങ് ലിസ്റ്റിൽ ഉൾപ്പെടുകയും ആരാധകരുടെ നിറഞ്ഞ കൈയ്യടി സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.