പാൽ പായസത്തിൽ അഭിനയിക്കാൻ 2 പീസ് ധരിക്കാം – ഭർത്താവിന് കുഴപ്പുമുണ്ടോ എന്ന് ചോദിച്ചപ്പോൾ 40000 പോരാ 1 ലക്ഷം വേണം എന്ന് ആവിശ്യപ്പെട്ടു

in Special Report


കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയ ഒരു വാർത്തയായിരുന്നു നിർബന്ധിച്ചു കൊണ്ട് സിനിമയിൽ അഭിനയിപ്പിച്ചു എന്ന ഒരു വാർത്ത. അ, ശ്ലീ , ല ചിത്രത്തിൽ അഭിനയിപ്പിച്ചത് തന്റെ സമ്മതത്തോടെ അല്ല എന്ന് പറഞ്ഞുകൊണ്ടാണ് ഒരു സ്ത്രീ പരാതിയുമായി എത്തിയിരുന്നത്. ഇതിനെക്കുറിച്ച് സംവിധായകയും സംസാരിച്ചിരുന്നു. ഇപ്പോൾ സംവിധായകയായ ലക്ഷ്മി ഇക്കാര്യത്തെക്കുറിച്ച് വിശദമായി ഒരു അഭിമുഖം നൽകിയിരിക്കുകയാണ്.

കരാറിൽ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു വസ്ത്രധാരണത്തെക്കുറിച്ച് എന്നും ലക്ഷ്മി പറയുന്നു. മാത്രമല്ല എടുക്കുന്നത് ഒരു അ,ഡ,ൽറ്റ് ചിത്രമാണ് എന്നും നേരത്തെ തന്നെ പറഞ്ഞിരുന്നു. നിങ്ങളുടെ ഭർത്താവിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നൊക്കെ ചോദിച്ചിട്ടാണ് ഇതിന് സമ്മതിപ്പിച്ചത്. 40000 രൂപയാണ് പെയ്മെന്റ് എന്ന് പറഞ്ഞപ്പോൾ ആ പെൺകുട്ടി പറഞ്ഞത് ഒരു ലക്ഷം രൂപ തരികയാണെങ്കിൽ മുഴുവൻ ന്യൂ,ഡി റ്റി- യും കാണിക്കാൻ തയ്യാറാണ് എന്നതാണ് ഇതിനു മുൻപ് രണ്ട് പെൺകുട്ടികൾ ഇത് ഉപേക്ഷിച്ചു പോയി എന്ന് അവർ പറയുന്നുണ്ട് അതിന് കാരണം താൻ തന്നെയായിരുന്നു എന്നും ലക്ഷ്മി പറയുന്നു.

കാരണം അവർ കോളേജിൽ പഠിക്കുന്നവരാണ്. കോളേജിൽ പഠിക്കുന്ന കുട്ടികൾ ആയതുകൊണ്ട് തന്നെ ഞാനാണ് അവരോട് പോകാൻ പറഞ്ഞത്. കാരണം നിങ്ങൾ ഇത് അ,ഡ,ൽ,റ്റ് സിനിമയാണെന്ന് അറിയാതെയാണോ വന്നത് എന്നൊക്കെ ഞാൻ അവരോട് ചോദിക്കുകയും ചെയ്തിരുന്നു. ഇവരോടും ഞാൻ ചോദിച്ചതാണ് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന്. അതിനുശേഷം ആണ് എല്ലാ കാര്യങ്ങളും മുൻപോട്ട് പോയത്. വാഴത്തോട്ടത്തിന് അരികിൽ വെച്ചുള്ള ഒരു രംഗമുണ്ട്. അത് എടുക്കുന്ന സമയത്ത് നമ്മുടെ

കയ്യിൽ ക്യാമറ റെക്കോർഡുകൾ ഉണ്ട്. ഈ കുട്ടിക്ക് നമ്മൾ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കിയിട്ടില്ല എന്നുള്ളത് ഇതിൽ വ്യക്തമായി തന്നെ മനസ്സിലാകുന്നുണ്ട് എന്നും ലക്ഷ്മി പറയുന്നുണ്ട്. ആദ്യം ഇവരുടെതായി ശ്രദ്ധ നേടിയത് യെസ്മ ആണ്. ഇപ്പോൾ ഇത്തരം അഡൾട്ട് വെബ് സീരീസിലേക്ക് താൻ എത്താനുള്ള ഒരു അവസ്ഥയെക്കുറിച്ച് പറയുന്നുണ്ടായിരുന്നു. ഒരു ഓടിട്ടി പ്ലാറ്റ്ഫോം എന്ന നിലയിൽ ഒരു ആപ്ലിക്കേഷൻ തുടങ്ങുകയായിരുന്നു ചെയ്തത്. മോളിവുഡ് ഡയറി എന്ന പേരിൽ ആയിരുന്നു തുടങ്ങിയത്. സിനിമയിൽ കുറച്ച് സുഹൃത്തുക്കളും പരിചയക്കാരും ഒക്കെ ഉണ്ട്.


അവരോട് ചിത്രങ്ങൾ ചോദിച്ചുവെങ്കിലും പ്രധാന ഓടിടിയ്ക്ക് പോയതിനുശേഷം സെക്കന്റോ തേർഡോ ഓപ്ഷനായി ആണ് നമുക്ക് ചിത്രം ലഭിക്കുന്നത്. അങ്ങനെ കിട്ടിയിട്ട് നമുക്ക് കാര്യമില്ല. അതുകൊണ്ട് ഞാൻ ഇനി എന്ത് ചെയ്യണം എന്ന് ആലോചിച്ചപ്പോഴാണ് ചില അന്യഭാഷകളിലെ ഇത്തരം അ,ഡ,ൽ,സ് ഓടിടിയെ കുറിച്ച് കേട്ടത്. അങ്ങനെയാണ് ഈ ഒരു കാര്യത്തിലേക്ക് എത്തുന്നതെന്നും ലക്ഷ്മി പറയുന്നുണ്ട്. ലക്ഷ്മിയുടെ വാക്കുകൾ ഇതിനോടകം തന്നെ ശ്രദ്ധ നേടികഴിഞ്ഞു.